15.8 C
London
Wednesday, April 29, 2026

യൂണിറ്റുകളിൽഓളം സൃഷ്ടിച്ച്എസ് കെ എസ് എസ് എഫ്സരിയ്യ – യൂണിറ്റ് പര്യടനംജില്ലയിൽ സമാപിച്ചു

- Advertisement -spot_img

കല്പറ്റ : സമസ്ത നൂറാം വാർഷിക പ്രചാരണത്തിന്റെ ഭാഗമായി
എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച
സരിയ്യ – യൂണിറ്റ് പര്യടനം
ജില്ലയിൽ സമാപിച്ചു.
നവംബർ 20 ന്
ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉത്തര മേഖല പര്യടനം പടിഞ്ഞാറത്തറ മേഖലയിലെ വൈപ്പടിയിൽ വെച്ച് ആരംഭിച്ച് തലപ്പുഴയിലും
ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദക്ഷിണ മേഖല പര്യടനം സുൽത്താൻ ബത്തേരി മേഖലയിലെ ബീനാച്ചിയിൽ വെച്ച് തുടക്കം കുറിച്ച് പനമരം കൂളിവയലിലും സമാപിച്ചു.
ജില്ലയിലെ മുഴുവൻ യൂണിറ്റുകളും സരിയ്യയുടെ ഭാഗമായി.
സമസ്ത നൂറാം വാർഷികം സന്ദേശം,ഗ്രാമ ചരിത്രം സംഗമം, യൂണിറ്റ് ശക്തീകരണം,
ബഹുമുഖ പദ്ധതികൾ,
പ്രമേയ പ്രഭാഷണം,
എന്നിവ സരിയ്യയുടെ ഭാഗമായി ചർച്ച ചെയ്യപ്പെട്ടു.
സുഹൈൽ വാഫി ചെന്നലോട്, ജാഫർ ഇ.സി മില്ലുമുക്ക് എന്നിവരായിരുന്നു സരിയ്യയുടെ കോഡിനേറ്റർമാർ.
അയ്യൂബ് മാസ്റ്റർ മുട്ടിൽ,മുഹ്യുദ്ദീൻകുട്ടി യമാനി,ശിഹാബ് മാസ്റ്റർ റിപ്പൺ,അബ്ദുലത്വീഫ് വാഫി തരുവണ ,
അബ്ബാസ് വാഫി ചെന്നലോട്, അഷ്റഫ് വെള്ളിലാടി,
ശംസുദ്ദീൻ വാഫി നെല്ലിയമ്പം,
ജാഫർ മില്ലുമുക്ക്,ജുബൈർ ദാരിമി വാരാമ്പറ്റ ,റാഷിദ് പാലമുക്ക്,റബീബ് പിണങ്ങോട് ,സ്വാദിഖുൽ അമീൻ ഫൈസി പൊഴുതന , മുജീബ് അഞ്ചുകുന്ന്, നൗഷാദ് ഗസ്സാലി വാകേരി,സലീം അസ്ഹരി,മുസ്തഫ മാടക്കര,ശിഹാബ് ഫൈസി വാളത്തൂർ,റംഷീദ് ചെറ്റപ്പാലം ,മുഹമ്മദ്‌ റഹ്മാനി തരുവണ, ഫൈസൽ മുട്ടിൽ,
സലാം എടപ്പാറ ,മുനീർ വടകര,നൗഷാദ് കാരാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
മേഖലാ തലങ്ങളിൽ മേഖലാ പ്രസിഡന്റ് സെക്രട്ടറി ഉൾപ്പെടുന്ന ഭാരവാഹികൾ മേഖലാ തല കോഡിനേഷനുകൾക്ക്
നേതൃത്വ നൽകി.

ഫോട്ടോ 1-
സരിയ്യ ഉത്തരമേഖലാ പര്യടനം
തലപ്പുഴയിൽ സമാപനസംഗമത്തിൽ
ജാഥാ ക്യാപ്റ്റൻ നൗഷീർ വാഫി വെങ്ങപ്പള്ളി സംസാരിക്കുന്നു

ഫോട്ടോ 2-
സരിയ്യ ദക്ഷിണ മേഖല പര്യടനം
കൂളിവയലിൽ സമാപനസംഗമത്തിൽ
ജാഥാ ക്യാപ്റ്റൻ റിയാസ് ഫൈസി പാപ്ലശ്ശേരി സംസാരിക്കുന്നു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here