10.8 C
London
Wednesday, April 29, 2026

വിജയികൾക്ക് ആദരവ്.തരിയോട്

- Advertisement -spot_img

ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട്‌ പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ജോൺസൺ ഡിസിൽവ, സീനിയർ അസിസ്റ്റന്റ് എം പി കെ ഗിരീഷ് കുമാർ, പിടിഎ വൈസ് പ്രസിഡണ്ട് ജാഫർ, എം പി ടി എ പ്രസിഡണ്ട് രാധിക, ലിറ്റി,
പ്രഷീത വർഗീസ്, ഷമീന എൻ കെ, ബാലൻ എം എ
തുടങ്ങിയവർ സംസാരിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here