10.8 C
London
Wednesday, April 29, 2026

ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്തു

- Advertisement -spot_img

ബത്തേരി:എൽ ഡി എഫ്‌ ബത്തേരി നഗരസഭ ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്തു. സ്വതന്ത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളുൾപ്പെടെയുള്ളവർ സമഗ്ര വികസന കാഴ്ചപ്പാട്‌ അടിസ്ഥാനമാക്കിയുള്ള പ്രകടന പത്രിക പ്രകാശനത്തിൽ അണിചേർന്നു. നഗരസഭാ ഡിവിഷനുകളിലെ സ്ഥാനാർഥികളും വിവിധ മേഖലകളെ പ്രതിനിധീകരിച്ച്‌ അമ്മിണി അമ്മ, കുങ്കൻ, റജീന, നിധീഷ്‌ സോമൻ, പ്രൊഫ ബാലഗോപാലൻ,എം വി മത്തായി, അയ്യപ്പൻ തുടങ്ങിയവരും ഒരുമിച്ചാണ്‌ പ്രകടന പത്രിക പ്രകാശനം ചെയ്തത്‌. വിവിധ ഘടക കക്ഷികളെ പ്രതിനിധീകരിച്ച്‌ കെ ജെ ദേവസ്യ, കെ കെ ഹംസ, ലിജോ ജോണി, ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ്‌
തുടങ്ങിയവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here