Home Uncategorized വാകേരിശ്രേയസ് ലോക പുരുഷ ദിനാചരണംസംഘടിപ്പിച്ചു.

വാകേരിശ്രേയസ് ലോക പുരുഷ ദിനാചരണംസംഘടിപ്പിച്ചു.

0
വാകേരിശ്രേയസ് ലോക പുരുഷ ദിനാചരണംസംഘടിപ്പിച്ചു.

വാകേരി യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘ അംഗങ്ങളായ പുരുഷന്മാരെ ആദരിച്ചു.ബാങ്ക് സാമ്പത്തിക സാക്ഷരത ക്ലാസ്സിന് ജിലി ജോർജ് നേതൃത്വം നൽകി.ലിജി ജോർജ്,ഗിരിജ പീതാംബരൻ,വത്സല വിജയൻ,സുനിൽ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here