Home Uncategorized പുൽപ്പള്ളി പഞ്ചായത്തിൽ റോഡുകളുടെ ഇരുവശവും കാടുകൾ തിങ്ങിനിറഞ് ഗതാഗതം തടസ്സപ്പെടുന്നു: ചുണ്ടക്കൊല്ലി വയൽ ഭാഗത്തെ വരെ റോഡിന് ഇരുവശവും ജനങ്ങൾ സ്വയം കാടുവെട്ടി

പുൽപ്പള്ളി പഞ്ചായത്തിൽ റോഡുകളുടെ ഇരുവശവും കാടുകൾ തിങ്ങിനിറഞ് ഗതാഗതം തടസ്സപ്പെടുന്നു: ചുണ്ടക്കൊല്ലി വയൽ ഭാഗത്തെ വരെ റോഡിന് ഇരുവശവും ജനങ്ങൾ സ്വയം കാടുവെട്ടി

0
പുൽപ്പള്ളി പഞ്ചായത്തിൽ റോഡുകളുടെ ഇരുവശവും കാടുകൾ തിങ്ങിനിറഞ് ഗതാഗതം തടസ്സപ്പെടുന്നു: ചുണ്ടക്കൊല്ലി വയൽ ഭാഗത്തെ വരെ റോഡിന് ഇരുവശവും ജനങ്ങൾ സ്വയം കാടുവെട്ടി

പുൽപ്പള്ളി : റോഡിന് ഇരുവശവും കാട് വളർന്ന് വാഹന ഗതാഗതവും കാൽ നടയാത്രയും ദുഷ്കരമായിരുന്ന ചുണ്ടക്കൊല്ലി റോഡിലെ അമ്പലപ്പടി ഉന്നതി മുതൽ താഴെ ചുണ്ടക്കൊല്ലി വയൽ ഭാഗത്തെ വരെ റോഡിന് ഇരുവശവും ചുണ്ടക്കൊല്ലി ഫ്രണ്ട്സ്, മഹാത്മ പുരുഷ സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ വെട്ടി തെളിച്ച് ഗതാഗതയോഗ്യമാക്കി നിരവധി തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പ്രദേശവാസികൾ ഒന്നാകെ ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here