Home Uncategorized ബിഹാറിന് പുതിയ ടീം, നിതീഷ് കുമാര്‍ അധികാരമേറ്റു; മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍

ബിഹാറിന് പുതിയ ടീം, നിതീഷ് കുമാര്‍ അധികാരമേറ്റു; മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍

0
ബിഹാറിന് പുതിയ ടീം, നിതീഷ് കുമാര്‍ അധികാരമേറ്റു; മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍

ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി അശോക് ചൗധരി, സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ജയ്സ്വാള്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മേധാവി സന്തോഷ് കുമാര്‍ സുമന്‍ തുടങ്ങിയവരാണ് ബിഹാര്‍ കാബിനറ്റിലെ മറ്റ് പ്രമുഖര്‍. ബിജെപിയില്‍ നിന്ന് 14 പേരും ജെഡിയുവില്‍ നിന്ന് എട്ടുപേരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

വിജയ് കുമാര്‍ ചൗധരി , ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവണ്‍ കുമാര്‍, മുഹമ്മദ് സമ ഖാന്‍, സുനില്‍കുമാര്‍, മദന്‍ സഹാനി, ലെസി സിംഗ് എന്നിവരാണ് ജെഡിയുവില്‍ നിന്നുള്ള മറ്റ് അംഗങ്ങള്‍. മംഗള്‍ പാണ്ഡെ, നിതിന്‍ നബിന്‍, രാം കൃപാല്‍, യാദവ്, സഞ്ജയ് സിങ് ടിഗാര്‍, അരുണ്‍ ശങ്കര്‍ പ്രസാദ്, സുരേന്ദ്ര മേത്ത , നാരായണ്‍ പ്രസാദ്, രാമ നിഷാദ്, ലഖേന്ദ്ര കുമാര്‍ റൗഷന്‍, ശ്രേയാഷി സിങ്, പ്രമോദ് കുമാര്‍, സഞ്ജയ് കുമാര്‍ എല്‍ജെപി, സഞ്ജയ് കുമാര്‍ സിങ് (എല്‍ജെപി- ആര്‍വി) ദീപക് പ്രകാശ് – ആര്‍എല്‍എം, സന്തോഷ് കുമാര്‍ സുമന്‍ എച്ച്എഎം (എസ്) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here