Home Uncategorized മൂപ്പൈനാട് എസ് ഡി പി ഐ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.

മൂപ്പൈനാട് എസ് ഡി പി ഐ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.

0
മൂപ്പൈനാട് എസ് ഡി പി ഐ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
വടുവൻ ഞ്ചാൽ.   എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്തിൽ വിവിധ വാർഡുകളിൽ മൽസരിക്കുന്ന സ്ഥാനാർഥികൾ നാമനിർദ്ധേഷപത്രിക സമർപ്പിച്ചു. അഞ്ചാം വാർഡിൽ  നുസൈബ ടീച്ചർ.  പന്ത്രണ്ടാം വാർഡിൽ ഹബീബ റസാഖ്.   പതിമൂന്നാം വാർഡിൽ  ജാഫർ വി.  പതിനാലാം വാർഡിൽ ജംഷീദ നൗഷാദ്  എന്നിവരാണ് പത്രിക സമർപ്പിച്ചത്.  അവകാശങ്ങൾ അർഹരിലേക്ക്. അഴിമതി ഇല്ലാത്ത വികസനം എന്നതാണ് തങ്ങൾ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം എന്ന്  പഞ്ചായത്ത് ഭാരവാഹികൾ അറിച്ചു.  അസീസ് വരിക്കോടൻ,  ഉസ്മാൻ സി എച്ച്.  നൗഫൽപിടി.   റൈഹാനത്ത് തിനപുരം .   ഇമ്മാനുവൽ. മുഹമ്മദ് ടി.  അബൂബക്കർ വി.  മുസ്തഫ നെടുങ്കരണ.  അഷ്റഫ് പുതിയ പാടി. സാഹിറ   ഉസാമ,   എന്നിവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here