Home Uncategorized ‘ഒപ്പം’ അവബോധ ക്ലാസ് സംഘടിപ്പിച്ചു.

‘ഒപ്പം’ അവബോധ ക്ലാസ് സംഘടിപ്പിച്ചു.

0
‘ഒപ്പം’ അവബോധ ക്ലാസ് സംഘടിപ്പിച്ചു.

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ ഒപ്പം എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കൗമാരപ്രായക്കാരുടെ വികാര–മാനസിക വളർച്ച, പെരുമാറ്റ വ്യത്യാസങ്ങൾ, മാതാപിതൃ–മക്കൾ തമ്മിലെ ആശയവിനിമയം ശക്തിപ്പെടുത്തുന്ന രീതികൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

‘ഒപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച കൗമാരപ്രായക്കാരുടെ മാതാപിതാക്കൾക്കായുള്ള ബോധവത്കരണ പരിപാടി ഉൽഘാടനം സി.ഡി.എസ്. ചെയർപേഴ്സൺ ജിഷ നിർവഹിച്ചു.

പരിപാടിയിൽ മേരി അധ്യക്ഷയായി.

എം.എസ്.ഡബ്ല്യൂ. ട്രെയിനി നുസൈബ ,ലേഖ ,
എം.എസ്.ഡബ്ല്യു. ട്രെയിനി ആരിഫ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here