Home Uncategorized മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ഡിസംബറില്‍

മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ഡിസംബറില്‍

0
മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ഡിസംബറില്‍

കല്‍പ്പറ്റ: മുണ്ടേരി മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ഡിസംബര്‍ 18,19,20 തീയതികളില്‍ ആഘോഷിക്കും. ക്ഷേത്ര കമ്മിറ്റിയുടെയും ശ്രീധര്‍മശാസ്താ സേവാസംഘത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി. ഇതിനുള്ള ഫണ്ട് സമാഹരണം ഓഡിറ്റര്‍ കെ. രാജനില്‍നിന്നു സംഭാവന സ്വീകരിച്ച്
ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ പി. കമല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍, ക്ഷേത്രം മാതൃസമിതി അംഗങ്ങള്‍, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here