Home Uncategorized തൃതലതിരെഞ്ഞെടുപ്പ് :വെള്ളമുണ്ടയിൽ എൽഡി എഫ് വാർഡ് കൺവെൻഷനുകൾ ആരംഭിച്ചു

തൃതലതിരെഞ്ഞെടുപ്പ് :വെള്ളമുണ്ടയിൽ എൽഡി എഫ് വാർഡ് കൺവെൻഷനുകൾ ആരംഭിച്ചു

0
തൃതലതിരെഞ്ഞെടുപ്പ് :വെള്ളമുണ്ടയിൽ എൽഡി എഫ് വാർഡ് കൺവെൻഷനുകൾ ആരംഭിച്ചു

പീച്ചംക്കോട് :തൃതല പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് വാർഡ് തല കൺവെൻഷനുകൾക്ക് വെള്ളമുണ്ട പഞ്ചായത്തിൽ ഉജ്ജ്വല തുടക്കം.
പീച്ചംക്കോട് വാർഡ് തല കൺവെൻഷൻ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കെ. പി രാജൻ അധ്യക്ഷത വഹിച്ചു.
സി. ജി പ്രത്യുഷ്, കെ. സി. കെ നജുമുദ്ധീൻ, പി രാമചന്ദ്രൻ, തോമസ് പി,
സലീം പുത്തൻപുര, ബഷീർ പി, അയ്യൂബ് അറക്ക, മഹ്‌റൂഫ് ഒ. സി, നാസർ പി. പി, ബിജു ഇ. ജെ തുടങ്ങിയവർ പ്രസംഗിച്ചു.
സ്ഥാനാർഥികളായ പി. എം ആസ്യ ടീച്ചർ, നിസാർ മാടംപള്ളി സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here