Home Uncategorized പുൽപ്പള്ളി റൂറൽ ഡവലപ്പ്മെൻ്റ് സഹകരണ സംഘം നവീകരിച്ച ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

പുൽപ്പള്ളി റൂറൽ ഡവലപ്പ്മെൻ്റ് സഹകരണ സംഘം നവീകരിച്ച ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

0
പുൽപ്പള്ളി റൂറൽ ഡവലപ്പ്മെൻ്റ് സഹകരണ സംഘം നവീകരിച്ച ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി

പുൽപ്പള്ളി: പുൽപ്പള്ളി റൂറൽ ഡവലമെൻ്റ് സഹകരണ സംഘത്തിൻ്റെ നവീകരിച്ച പുതിയ ഓഫീസ് കൊരട്ടി കുടി ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. കാർഷികവികസന ബാങ്ക് വൈസ്സ് പ്രസിഡൻ്റ് എം.എസ്സ് സുരേഷ് ബാബു ഉൽഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് സജി തൈപ്പറമ്പിൻ അദ്ധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ക്ഷീര സംഘം പ്രസിഡൻ്റ് ബൈജു നമ്പിക്കൊല്ലി,ഡയറക്ടർമാരായ ഹണിമേൾ , കുഞ്ഞൻ, ടി.കെ. ശിവൻ , ടി.പി.രിവീന്ദ്രൻ എന്നിവർ സംസാരിച്ചു. സി.ഡി. അജിഷ് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here