Home Uncategorized ഡൽഹിയിൽ സ്ഫോടനം : 9 മരണം, നിരവധി പേർക്ക് പരിക്ക്

ഡൽഹിയിൽ സ്ഫോടനം : 9 മരണം, നിരവധി പേർക്ക് പരിക്ക്

0
ഡൽഹിയിൽ സ്ഫോടനം : 9 മരണം, നിരവധി പേർക്ക് പരിക്ക്

ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം. നിർത്തിയിട്ട രണ്ട് കാറുകൾ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. 9 പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാൻ സാധ്യത. ഡൽഹിയിൽ ജാഗ്രത നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here