Home Uncategorized രാഷ്ട്രീയ ജനതാദൾ’തദ്ദേശ മുന്നൊരുക്കം’സംഘടിപ്പിച്ചു

രാഷ്ട്രീയ ജനതാദൾ’തദ്ദേശ മുന്നൊരുക്കം’സംഘടിപ്പിച്ചു

0
രാഷ്ട്രീയ ജനതാദൾ’തദ്ദേശ മുന്നൊരുക്കം’സംഘടിപ്പിച്ചു

എടവക:വരാനിരിക്കുന്ന
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി
രാഷ്ട്രീയ ജനതാദൾ എടവക പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
‘തദ്ദേശ മുന്നൊരുക്കം’
രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സംസ്ഥാന കമ്മിറ്റിയംഗവും വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ആർ.ജെ.ഡി എടവക പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡേവിഡ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ്‌
അസീസ് കെ,
ജോസ് പി,സുകുമാരൻ കെ, റെജി ചൂട്ടകടവ്, രാജീവൻ പി തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here