Home Uncategorized സൈക്കിൾ പോളോ ക്യാമ്പിന് തുടക്കമായി.

സൈക്കിൾ പോളോ ക്യാമ്പിന് തുടക്കമായി.

0
സൈക്കിൾ പോളോ ക്യാമ്പിന് തുടക്കമായി.

പനമരം നവംബർ 17,18,19,20 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻറെ സൈക്കിൾ പോളോ ക്യാമ്പിന് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പനമരം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാട്ടിഗഫൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ എച്ച്എം ഷീജ ജെയിംസ് ,സലീം കടവൻ,സാജിദ് എൻസി. കോച്ച് ദിയൂഫ് എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വണ്‍ സ്കൂൾ വണ്‍ ഗെയിം പദ്ധതിയിൽ ഉൾപ്പെടുത്തി പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് നൽകിയ സൈക്കിൾ ഉപയോഗിച്ചാണ് ജില്ലാ ടീം പരിശീലനം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here