Home Uncategorized ഇന്ത്യാനക്കുന്ന് നടപ്പാത:ഉദ്ഘാടനം ചെയ്തു.

ഇന്ത്യാനക്കുന്ന് നടപ്പാത:ഉദ്ഘാടനം ചെയ്തു.

0
ഇന്ത്യാനക്കുന്ന് നടപ്പാത:ഉദ്ഘാടനം ചെയ്തു.

തരുവണ:
ജില്ലാ പഞ്ചായത്തിന്റെ പത്ത്ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച
ഇന്ത്യാനക്കുന്ന് നടപ്പാതയുടെ
ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.
പതിറ്റാണ്ടുകളായുള്ള തരുവണ ഇന്ത്യാനക്കുന്ന് പ്രദേശവാസികളുട യാത്ര പ്രശ്നമാണ് ഈ പദ്ധതിവഴി പരിഹരിക്കപ്പെടുന്നത്.കെ. കെ ജംഷീർ, നൗഫൽ പള്ളിയാൽ, ബിനീഷ് എ, അഷ്‌റഫ്‌ എം. കെ, ശ്രീജേഷ്, റഫീഖ് എ.സി,മാധവി തുടങ്ങിയവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here