Home Uncategorized മാനന്തവാടി കേരളോത്സവം ;എൻ സഫ്‌വാനകലാതിലകം

മാനന്തവാടി കേരളോത്സവം ;എൻ സഫ്‌വാനകലാതിലകം

0
മാനന്തവാടി കേരളോത്സവം ;എൻ സഫ്‌വാനകലാതിലകം

മാനന്തവാടി : മാനന്തവാടി നഗരസഭാതല കേരളോത്സവത്തിൽ കലാതിലകമായി എൻ സഫ്‌വാനയെ തിരഞ്ഞെടുത്തു. കവിതാരചന ഉപന്യാസ രചന എന്നിവയിൽ ഒന്നാം സ്ഥാനവും കഥാരചനയിൽ രണ്ടാം സ്ഥാനവും നേടിയാണ് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here