Home Uncategorized സീനിയേഴ്സ്. സീനിയർ ചേമ്പർ ഇന്റർ നാഷണൽ പുൽപ്പള്ളി ലീജിയനും, ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷനും സംയുക്തമായി ദേശീയ ബാസ്ക്കറ്റ് ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ അനീഷ് ആന്റണിയെ ആദരിച്ചു

സീനിയേഴ്സ്. സീനിയർ ചേമ്പർ ഇന്റർ നാഷണൽ പുൽപ്പള്ളി ലീജിയനും, ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷനും സംയുക്തമായി ദേശീയ ബാസ്ക്കറ്റ് ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ അനീഷ് ആന്റണിയെ ആദരിച്ചു

0
സീനിയേഴ്സ്. സീനിയർ ചേമ്പർ ഇന്റർ നാഷണൽ പുൽപ്പള്ളി ലീജിയനും, ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷനും സംയുക്തമായി ദേശീയ ബാസ്ക്കറ്റ് ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ അനീഷ് ആന്റണിയെ ആദരിച്ചു

പുൽപ്പള്ളി : സീനിയേഴ്സ്. സീനിയർ ചേമ്പർ ഇന്റർ നാഷണൽ പുൽപ്പള്ളി ലീജിയനും, ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷനും, സംയുക്തമായി ദേശീയ ബാസ്ക്കറ്റ് ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ അനീഷ് ആന്റണിയെ ആദരിച്ചു. സ്കൂൾ കോ- ഓർഡിനേറ്റർ ഷിബു സ്വാഗതം ആശംസിച്ചു. ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി A.K മാത്യു അദ്ധ്യക്ഷം വഹിച്ചു. സീനിയർ ചേമ്പർ പ്രസിഡണ്ട് M.U ജോർജ് പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു. ചേമ്പർ സെക്രട്ടറി ജിൽസ് മണിയത്ത്, V.M. പൗലോസ്, ഡാമിൻ ജോസഫ്, സജി ജോർജ്, PA ഡീവൻസ്, റോയി ജെയിംസ്, സോജൻ തോമസ്,സന്തോഷ് കടുപ്പിൽ, സാബു ഗർവ്വാസീസ്, ശിവാനന്ദൻ , ജിൽ സ് കടുപ്പിൽ എന്നിവർ സംസാരിച്ചു. അനീഷ് ആന്റണിക്ക് ക്യാഷ് അവാർഡ്, മെമന്റോ, ബാസ്ക്കറ്റ് ബോൾ എന്നിവ നൽകി ആദരിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയതു. സ്കൂൾ പ്രിൻസിപ്പൽ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here