Home Uncategorized സ്വർണത്തിളക്കവുമായി ആയിഷ നാഫിയ

സ്വർണത്തിളക്കവുമായി ആയിഷ നാഫിയ

0
സ്വർണത്തിളക്കവുമായി ആയിഷ നാഫിയ

കണിയാരം
കേരള സംസ്ഥാന സ്ക്കൂൾ റസ്ലിംഗ് ചാംപ്യൻഷിപ്പ് മത്സരത്തിൽ ഗോൾഡ് മെഡൽ നേടി കണിയാരം ഫാ.ജികെഎം ഹൈസ്‌ക്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നാടിന് അഭിമാനതാരമായി .ഒളിംപിക്സ് മാതൃകയിൽ തിരുവനന്തപുരത്ത് വച്ച് നടത്തപ്പെട്ട റസ്ലിംഗ് മത്സരത്തിലാണ് സയ്യിദത്ത് ആയിശ നാഫിയ പി.എം ഈ വിജയത്തിളക്കത്തിനർഹയായത് പിതാവ് മനാഫ് തങ്ങളുടേയും പിതൃസഹോദരൻ ജമാലുദ്ധീനിന്റേയും കീഴിൽ മൂന്ന് വർഷമായി ഗുസ്തിയും കളരിയും പരിശീലിച്ചു വരികെയാണ് ഈ മെഡൽ തിളക്കം.

LEAVE A REPLY

Please enter your comment!
Please enter your name here