Home Uncategorized വിദ്യാർത്ഥികൾക്ക് ജേഴ്സി കൈമാറി

വിദ്യാർത്ഥികൾക്ക് ജേഴ്സി കൈമാറി

0
വിദ്യാർത്ഥികൾക്ക് ജേഴ്സി കൈമാറി

പനമരം .പനമരം ഗ്രാമപഞ്ചായത്തിന്റെ 2025 -2026വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,5,6 ക്ലാസിലെ ആൺകുട്ടികൾക്കായി തുടങ്ങിയ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജേഴ്സി കൈമാറി. പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമറ്റം കുട്ടികൾക്ക് ജേഴ്സി കൈമാറി.ചടങ്ങിൽ സുബൈർ കെ ടി, ടീ പി പൈലി ,കോച്ച് സുരേഷ് , ക്യാമ്പ് കോഡിനേറ്റർ നവാസ് Tഎന്നിവർ പങ്കെടുത്തു.ചടങ്ങിൽ പനമരംപോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ എ എ റഹീം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here