Home Uncategorized സുൽത്താൻബത്തേരി ഉപജില്ലാ കായികമേളഒന്നാം ദിവസം മീനങ്ങാടിക്കൊപ്പം

സുൽത്താൻബത്തേരി ഉപജില്ലാ കായികമേളഒന്നാം ദിവസം മീനങ്ങാടിക്കൊപ്പം

0
സുൽത്താൻബത്തേരി ഉപജില്ലാ കായികമേളഒന്നാം ദിവസം മീനങ്ങാടിക്കൊപ്പം

കൽപ്പറ്റ: മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കായിക മേളയുടെ ഒന്നാം ദിവസത്തെ മൽസരങ്ങൾ പൂർത്തിയായപ്പോൾ മീനങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 108 പോയിൻ്റുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 59 പോയിൻ്റുകളുമായി കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാം സ്ഥാനത്തും 55 പോയിൻ്റുകളുമായി ആനപ്പാറ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ മുന്നാം സ്ഥാനത്തും നിൽക്കുന്നു. മേള നാളെ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here