16.2 C
London
Saturday, May 2, 2026

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുമ്പിൽ ജനകീയ സമരസമിതി സൂചന ധർണ നടത്തി.

- Advertisement -spot_img

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിനെ കൊള്ളയടിച്ചവരുടെ സ്വത്തുക്കൾ കണ്ടുകിട്ടി വഞ്ചിക്കപ്പെട്ട കർഷകരുടെ പ്രമാണങ്ങൾ തിരികെ നൽകുക
കടക്കണി മൂലം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ,കുടുംബത്തിന് നീതി ലഭ്യമാക്കുക, സർക്കാർ ധനസഹായം നൽകുക
വഞ്ചന ചതി കൃത്രിമ രേഖ സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ അന്വേഷണം ഏജൻസി കണ്ടെത്തിയ കെ കെ അബ്രഹാമിനെയും കൂട്ടാളികളെയും ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന സമരം നടത്തിയത്
ധർണ സമരം സി പി ഐ (എം. എൽ) ജില്ലാ സെക്രട്ടറി സലിംകുമാർ ഉദ്ഘാടനം ചെയ്തു. സിജി ജയപ്രകാശ് സ്വാഗതം പറഞ്ഞു.

പി ആർ അജയകുമാർ, വിഎസ് ചാക്കോ മാസ്റ്റർ, സത്യാനന്ദൻ മാസ്റ്റർ, ഡാനിയൽ പറമ്പിൽ കാട്ടിൽ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here