Home Uncategorized ബാലസദസ്സ് സംഘടിപ്പിച്ചു

ബാലസദസ്സ് സംഘടിപ്പിച്ചു

0
ബാലസദസ്സ് സംഘടിപ്പിച്ചു

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ
ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത ഗാന്ധിജയന്തി സന്ദേശം നൽകി. ബാലസഭാംഗമായ അക്ഷയ രാമചന്ദ്രൻ,റിസോഴ്സ് പേഴ്സൺമാരായ സുലോചന, നീതു ,ജുനൈദ ,സുനിത, ഷമീമ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here