Home Uncategorized വെടിയുണ്ടകളുമായി യുവാവ് തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ, അനന്തര നടപടിക്കൾക്കായി പോലീസിനും കൈമാറി

വെടിയുണ്ടകളുമായി യുവാവ് തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ, അനന്തര നടപടിക്കൾക്കായി പോലീസിനും കൈമാറി

0
വെടിയുണ്ടകളുമായി യുവാവ് തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ, അനന്തര നടപടിക്കൾക്കായി പോലീസിനും കൈമാറി

13.09. 2025 തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ രാവിലെ പ്രിവൻ്റീവ് ഓഫീസർ ജോണി .കെ യുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെ കർണ്ണാടക ഭാഗത്ത് നിന്ന് നടന്ന് വന്ന യുവാവിനെ സംശയം തോന്നി ചോദ്യം ചെയ്തിൽ തൻ്റെ കൈവശം വെടിയുണ്ടകൾ ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് , തടഞ്ഞ് വച്ച് തിരുനെല്ലി പോലിസിനെ അറിയിച്ചതിനെ തുടർന്ന് പോലിസ് നടത്തിയ ദേഹ പരിശോധനയിൽ 30 വെടിയുണ്ടകൾ കണ്ടെത്തി. കോഴിക്കോട്ട്, താമരശ്ശേരി താലൂക്കിൽ, ഉണ്ണികുളം പോസ്റ്റിൽ , പുനൂർ ദേശത്ത് ഞാറപ്പൊയിൽ ഹൗസിൽ മൊയ്തിൻ ഹാജി മകൻ സുഹൈബ് NP (വയസ്സ് 40/2025) ആണ് പിടിയിൽ ആയത്. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ സുരേന്ദ്രൻ എം.കെ, സിവിൽ എക്സൈസ് ഓഫീസർ മാരായ രാജേഷ് കെ. തോമസ് ,ശശികുമാർ പി. എൻ , സുധിപ് ബി എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here