10.7 C
London
Thursday, April 30, 2026

പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു.

- Advertisement -spot_img

കൽപ്പറ്റ: പി. ടി. ഭാസ്ക‌ര പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ രജിസ്ട്രേഷൻ തുടങ്ങി. യുപി, ഹൈസ്കൂൾ, പ്രവാസി വിഭാഗം വിദ്യാർഥികൾക്ക് 12 വരെ രജിസ്റ്റർ ചെയ്യാം. 15ന് ചോദ്യാവലികൾ നൽകും. ഒക്ടോബർ 15 വരെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താം. ഒക്ടോബർ 30നകം ഉത്തരങ്ങൾ 50 പേജിൽ കവിയാതെ എഴുതി പിഡിഎഫ് ആക്കി നൽകണം. നവംബർ ആദ്യവാരത്തിൽ പി ടിബി സ്മാരക ബാലശാസ്ത്ര പരീക്ഷാ പ്രതിഭകളുടെ ജില്ലാ സംഗമം നടത്തും. മി കച്ച ഉത്തരപുസ്തകം ദേശീയ ബാലശാസ്ത്ര ആഗോള സംഗമ ത്തിലേക്ക് പരിഗണിക്കും. ഡി സംബർ 29, 30 തീയതികളിൽ പി ടി ഭാസ്കര പണിക്കരുടെ ഓർമ ദിനവുമായി ബന്ധപ്പെട്ട് ദേശീയ ബാലശാസ്ത്ര ആഗോള പ്രതിഭാ സംഗമം സംഘടിപ്പിക്കമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. വിവരങ്ങൾക്ക്: 9847865303,9946853816

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here