9.7 C
London
Sunday, April 26, 2026

കാരുണ്യത്തിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി സമിതി

- Advertisement -spot_img

തിരുനെല്ലി. വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ്. രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാൾനൽകി.

സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌ക്കുമാർ നിർവഹിച്ചു. തദവസരത്തിൽ

തിരുനെല്ലി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപി. ൻ ഹരീന്ദ്രൻ. സമിതിഏരിയ ട്രഷറർ സലീം. തിരുനെല്ലി ദേവസ്വം മാനേജർ പി. കെ പ്രേമചന്ദ്രൻ. ടി
സന്തോഷ്‌ കുമാർ. പി കെ വാസുദേവൻ ഉണ്ണി . വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ് സെക്രട്ടറി സുരാജ്, പ്രസിഡന്റ് സിദ്ധുലാൽ, ട്രഷറർ വിജീഷ് കെ. എസ് തുടങ്ങിയവർ പങ്കെടുത്തു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here