21.2 C
London
Saturday, April 25, 2026

ആളൊഴിഞ്ഞ വീട്ടില്‍ രാത്രി ചീട്ടുകളി:25 പേരെ പിടികൂടി

- Advertisement -spot_img

പൊഴുതന: പണം പന്തയം വെച്ച് ചീട്ടുകളിച്ച 25 പേരെ വൈത്തിരി പോലീസ് പിടികൂടി. 02.09.2025 തീയതി രാത്രി പൊഴുതന, പെരുങ്കോടയിലെ കെട്ടിടത്തിനുള്ളില്‍ വെച്ച് ചീട്ടുകളിച്ചവരെയാണ് എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 52330 രൂപ പിടിച്ചെടുത്തു. ഈ മേഖലയിൽ സ്ഥിരമായി പണം പണം വച്ച് ചീട്ടുകളി നടക്കുന്നതായി പരാതിയുണ്ടായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here