5 C
London
Saturday, April 25, 2026

ഓണക്കിറ്റ് വിതരണം നടത്തി:

- Advertisement -spot_img

ബത്തേരി : ടയർ വർക്ക് അസോസിയേഷൻ കേരള സുൽത്താൻബത്തേരി മേഖലയുടെ അംഗങ്ങൾക്കുള്ള ഓണക്കേറ്റ് വിതരണം വയനാട് ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ബത്തേരി മേഖല പ്രസിഡൻറ് ശ്രീ ബാലകൃഷ്ണൻ നായർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു മേഖലാ സെക്രട്ടറി പി പി അബ്ബാസ് അധ്യക്ഷത വഹിച്ചു അനീഷ് MG
സക്കീർ Kനഅജീഷ് കുമാർv v എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . അനീഷ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here