6.6 C
London
Friday, April 24, 2026

വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി. ഓണക്യാമ്പ് സമാപിച്ചു

- Advertisement -spot_img

വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി. ഓണക്യാമ്പ് സമാപിച്ചു.
പരേഡ് , വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ, ഓണാഘോഷം തുടങ്ങിയവ ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് ജോസഫ് , എസ്.ഐ.
പി.എം. മുരളി,
മിനിമോൾ ടി.കെ,
പി എം. നൗഷാദ്,
സ്കൂൾ പ്രധാനാധ്യാപിക ഷംല, തുടങ്ങിയവർ സംസാരിച്ചു. നാല് ദിവസത്തെ ക്യാമ്പിന്
ജനമൈതി ബീറ്റ് ഓഫീസർ കെ.കെ.വിജിത് ,
എസ്.പി. സി സി.പി പി.ഒ. സലാം,
അധ്യാപിക വിജിഷ, പി.ടി.എ. പ്രസിഡണ്ട് സലീം കേളോത്ത് തുടങ്ങിയവർ നേതൃത്വം നൽകി. എൻപതിലധികം കേഡറ്റുകൾ നാല് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here