6.6 C
London
Friday, April 24, 2026

പുളിഞ്ഞാലിൽ3 പേർക്ക്പൂച്ചപ്പുലിയുടെ കടിയേറ്റു

- Advertisement -spot_img

മാനന്തവാടി: പുളിഞ്ഞാലിൽ പൂച്ച പുലി ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. വള്ളുവശ്ശേരി നസീമ, നിയാസ് ഇറുമ്പൻ, കോട്ടമുക്കത്തു ഊരിലെ രാജു എന്നിവർക്ക് ആണ് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കെട്ടിടത്തിലേക്കു പാഞ്ഞു കയറിയ പൂച്ചപ്പുലിയെ ഷൈജി മെമ്പറുടെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ വി.കെ.ഷാജി പൂട്ടിയിട്ടു വനം വകുപ്പ് ആർ.ആർ.ടി.യെ വിവരമറിയിച്ചു.അവർ പുലിയെ വലയിലാക്കി കൊണ്ടു പോയി. ആർ.ആർ.ടി യിലെ ഒരു ഉദ്യോഗസ്ഥാനും ഇതിനിടക്ക് കടിയേറ്റു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here