8.9 C
London
Friday, April 24, 2026

എ യൂ പി എസ് അരിമുള സ്കൂളിൽ മെഗാ പൂക്കളം ഒരുക്കി

- Advertisement -spot_img

അരിമുള സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു .പിടിഎയുടെയും ,അധ്യാപകരുടെയും ,വിദ്യാർത്ഥികളുടെയും ,സഹകരണത്തോടെ സ്കൂളിൽ മെഗാ പൂക്കളം ഒരുക്കി .സുന്ദരിക്ക് പൊട്ടു തൊടൽ,കസേരകളി,മഞ്ചാടി പെറുക്കൽ ,പൂക്കള മത്സരവും,കലം പൊട്ടിക്കൽ മത്സരവും നടത്തി.ഉച്ചയ്ക്ക് വിപുലമായ സദ്യ ഒരുക്കി .സ്കൂൾ എച്ച് എം ഉഷ ടീച്ചർ,പി ടി എ പ്രസിഡൻ്റ് രാജേഷ്, എ൦ പി ടി എ പ്രസിഡൻ്റ് ശരണ്യ,മറ്റ് അധ്യാപകർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here