മാനന്തവാടി ഇന്ത്യൻ കോഫിഹൗസ്സിൽ ഗ്യാസ് ലീക്കായി തീ പടർന്നതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയും തുടർന്ന് നിലയത്തിലെ രണ്ട് യൂണിറ്റ് വാഹനം സ്റ്റേഷൻ ഓഫീസർ പി നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ തീ നിശ്ശേഷം അണക്കുകയും ചെയ്തു.
പങ്കെടുത്തവർ :
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷംനാദ് എ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിശാൽ അഗസ്റ്റിൻ, അനീഷ് റ്റി എസ്സ്, മനു അഗസ്റ്റിൻ, ആസിഫ് ഇ കെ, അഭിജിത് സി ബി, അമൃതേഷ് വി പി, ജോബി പി യു, ഷൈജറ്റ് മാത്യു എന്നിവർ

