14.5 C
London
Friday, April 24, 2026

ഇടുക്കി ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

- Advertisement -spot_img

തൊടുപുഴ: ഇടുക്കി ബൈസണ്‍വാലിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു. ഓലിക്കല്‍ സുധന്‍ (60) ആണ് മരിച്ചത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് സമീപവാസി കുളങ്ങരയില്‍ അജിത്താണ് വെട്ടിയത് .

പ്രതി അജിത്തിനെ രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ബൈസണ്‍വാലി ചൊക്രമുടി പാറക്കടവ് ഭാഗത്താണ് കൊലപാതകം നടന്നത്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here