6.3 C
London
Tuesday, April 21, 2026

സൈക്കിൾ റാലി ആരംഭിച്ചു

- Advertisement -spot_img

കൽപറ്റ: 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡിഫൻസ് സർവീസ് കോറിന്റെ (ഡി എസ് സി) നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. റാലി സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീയും ജില്ലാ പോലീസ് മേധാവി തപോഷ്‌ ബസുമതരിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here