വെള്ളമുണ്ട:രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി, ആറങ്ങാടൻ മോയി, ഉസ്മാൻ പള്ളിയാൽ, സി.പി.ജബ്ബാർ, ടി.നാസർ, അലുവ മോയി, അലുവ മമ്മൂട്ടി, പി.ഉസ്മാൻ, അബ്ദുൾ റഹ്‌മാൻ ആൽഫ, അയൂബ് പുളിഞ്ഞാൽ തുടങ്ങിയവർ നേതൃത്വം നൽകി.

