7.6 C
London
Monday, April 20, 2026

കാണ്മാനില്ല

- Advertisement -spot_img

ഈ ഫോട്ടോയിൽ കാണുന്ന ചെല്ലങ്കോട് ചിത്രഗിരി കളത്തിങ്കൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന സുരേഷ്‌കുമാർ(55) എന്നയാളെ 23.12.2023 മുതൽ മുതൽ കാണാതായ പരാതിയിൽ മേപ്പാടി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
അടയാള വിവരങ്ങൾ: തടിച്ച ശരീരം, ഇരുനിറം.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മേപ്പാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

മേപ്പാടി പോലീസ് സ്റ്റേഷൻ :04936282433
ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ : 9497947271
സബ് ഇൻസ്‌പെക്ടർ:9497980818

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here