16.1 C
London
Sunday, April 19, 2026

SSLC വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

- Advertisement -spot_img

കണിയാമ്പറ്റ: കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്കൂളിൽ ഒ. ആർ. സി പദ്ധതിയുടെ ഭാഗമായി SSLC വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.സൈക്കോളജിസ്റ്റും ഒ.ആർ.സി ട്രെയിനറുമായ ശ്രീ: ബിനു എം രാജൻ ആണ് ക്ലാസെടുത്തത്.
സ്കൂൾ കൗൺസിലർ ഗ്രീഷ്മ പി. എ സ്വാഗതം പറയുകയും ശ്രീ: ഹരീഷ് കുമാർ കെ.പി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങ് പ്രധാനധ്യാപിക ശ്രീമതി: ഷിംജി ജേക്കബ് പരിപാടി ഉത്ഘാടനം ചെയ്തു.അധ്യാപിക ഷിനി ആശംസ, ശ്രീമതി: അനുഷ പി നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here