5 C
London
Monday, April 20, 2026

ദേ പിന്നെയും മേലോട്ട്; സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് വന്‍ കുതിപ്പ്, വില അറിയാം

- Advertisement -spot_img

തുടര്‍ച്ചയായി രണ്ടു ദിവസം കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് 74320 രൂപയായി. ഇന്നലെ പവന് 73200 രൂപയായിരുന്നു. ഒറ്റയടിക്ക് 1120 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 140 രൂപ കൂടി 9290 രൂപയായി. രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 320 രൂപയായിരുന്നു കുറഞ്ഞത്.

ദിവസംത്തോറും നിരക്ക് മാറി മറിയുന്നത് കൊണ്ട് തന്നെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ വേണ്ടി ആളുകള്‍ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here