കോറോം ∣ കോറോം കൂട്ടപ്പാറയിൽ നടന്ന വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവറായ യാസീൻ അയ്യൂബ് (45) മരണപ്പെട്ടു . മദ്രസ അധ്യാപകനും ഓട്ടോ ഡ്രൈവറുമാണ് അയ്യൂബ്.
ഓട്ടോയുടെ പിറകിൽ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് 1.30pmനാണ് സംഭവം നടന്നത്.