പുൽപ്പള്ളി:കാര്യമ്പാതി പൂവത്തിങ്കൽ രജീഷ് (34) ആണ് മരിച്ചത്.പു ൽപ്പള്ളി ടൗണിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന രജീഷിന് ഏ താനും വർഷങ്ങൾക്കു മുമ്പാണ് കിഡ്നി രോഗം ബാധിച്ച് രണ്ട് കി ഡ്നികളും പ്രവർത്തനരഹിതമായത്. സംസ്ക്കാരം ഇന്ന് വൈകു ന്നേരം 5. 30ന് കാര്യമ്പാതിയുള്ള വീട്ടുവളപ്പിൽ. അമ്മ ഉഷ,പിതാവ് :
രാജു.ഭാര്യ :വിദ്യ. മക്കൾ:രുദ്ര,ഋഷഭ്.