Home Uncategorized നിയന്ത്രണ രേഖ മറികടന്നു; ജമ്മുവിൽ പാക് പൗരൻ പിടിയിൽ, കൈയിൽ 20,000 രൂപയുടെ പാകിസ്ഥാൻ കറൻസി

നിയന്ത്രണ രേഖ മറികടന്നു; ജമ്മുവിൽ പാക് പൗരൻ പിടിയിൽ, കൈയിൽ 20,000 രൂപയുടെ പാകിസ്ഥാൻ കറൻസി

0
നിയന്ത്രണ രേഖ മറികടന്നു; ജമ്മുവിൽ പാക് പൗരൻ പിടിയിൽ, കൈയിൽ 20,000 രൂപയുടെ പാകിസ്ഥാൻ കറൻസി

ശ്രീന​ഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ പിടികൂടി. രജൗരി ജില്ലയിലെ മഞ്ചകോട് പ്രദേശത്തെ നിയന്ത്രണ രേഖയിൽ നിന്നാണ് ഇയാളെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) പിടികൂടിയത്.

മുഹമ്മദ് ആരിബ് അഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്നു 20,000 രൂപയുടെ പാകിസ്ഥാൻ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here