Home Uncategorized മെതാം ഫെറ്റാമിനുമായി ഒരാൾ അറസ്റ്റിൽ

മെതാം ഫെറ്റാമിനുമായി ഒരാൾ അറസ്റ്റിൽ

0
മെതാം ഫെറ്റാമിനുമായി ഒരാൾ അറസ്റ്റിൽ

ബത്തേരി : എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജും സംഘവും, എക്സൈസ് ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീമും സംയുക്തമായി വാഹന പരിശോധന നടത്തുന്നതിനിടെ
0.7 ഗ്രാം മെതാം ഫെറ്റാമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു. പൊൻകുഴിക്ക് അടുത്തു വച്ച് കാറിൽ കൊണ്ടു വരുന്നതിനിടെ ഗുജറാത്ത് സൂററ്റ് സിറ്റി സ്വദേശി അനിഷ് ഖണ്ടേൽവാൽ (36) ആണ് പിടിയിൽ ആയത്.

LEAVE A REPLY

Please enter your comment!
Please enter your name here