Home Uncategorized ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം: പോസ്റ്റ്മോർട്ടം ഇന്ന്

ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം: പോസ്റ്റ്മോർട്ടം ഇന്ന്

0
ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം: പോസ്റ്റ്മോർട്ടം ഇന്ന്

മലപ്പുറം: കാടാമ്പുഴയിൽ ഒരു വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം കുഞ്ഞിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുക. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിനു കാടാമ്പുഴ പൊലീസ് കേസെടുത്തു. പാങ്ങ് ചേണ്ടി കൊട്ടേക്കാരൻ നവാസിന്റെയും ഹിറ ഹറീരയുടെയും മകൻ ഇസൻ ഇർഹാനാണ് മരണപ്പെട്ടത്. കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ചിരുന്നില്ലെന്നു പ്രതിരോധ കുത്തിവയ്പുകളും എടുത്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here