Home Uncategorized 5 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടികൂടി; ഒരാൾ അറസ്റ്റിൽ

5 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടികൂടി; ഒരാൾ അറസ്റ്റിൽ

0
5 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടികൂടി; ഒരാൾ അറസ്റ്റിൽ

നൂൽപ്പുഴ: സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചു 5 ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷും എക് സൈസ് പിടിച്ചെടുത്തു. നൂൽപ്പുഴ സ്വദേശി രാമകൃഷ്‌ണൻ (51) എന്നയാളാണ് ചാരായവുമായി പിടിയിലായത്. വയനാട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയി ലെ എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ, പ്രിവൻ്റീവ് ഓഫീസർ അനീഷ്.എ. എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ സാബു സി.ഡി, വിജിത്ത്, സിവിൽ എക് സൈസ് ഓഫീസർമാരായ ശശികുമാർ, ഷിനോജ്, മിഥുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യാബായി എന്നിവരടങ്ങിയ സംഘമാണ് ചാരായം കണ്ടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here