Home Uncategorized എസ്ഡിപിഐ സ്ഥാപകദിനം ആഘോഷിച്ചു

എസ്ഡിപിഐ സ്ഥാപകദിനം ആഘോഷിച്ചു

0
എസ്ഡിപിഐ സ്ഥാപകദിനം ആഘോഷിച്ചു

മാനന്തവാടി: ജൂൺ 21 എസ്ഡിപിഐ പതിനേഴാമത് സ്ഥാപക ദിനം മാനന്തവാടി മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികൾ വിപുലമായ രീതിയിൽ ആഘോഷിച്ചു.
മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ കിണറ്റിങ്ങൽ ബ്രാഞ്ചിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.മാനന്തവാടിയിൽ സംസ്ഥാന സെക്രട്ടറി പി.ജമീല, അഞ്ചാംമൈലിൽ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ, എരുമത്തെരുവിൽ മണ്ഡലം
സെക്രട്ടറി സജീർ എം ടി,പഞ്ചാരക്കൊല്ലിയിൽ മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ
എന്നിവരും പതാക ഉയർത്തി. സ്ഥാപകദിനത്തിന്റെ ഭാഗമായി വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ മധുര വിതരണവും,പ്രതിഭകളെ ആദരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here