10.4 C
London
Monday, April 20, 2026

പൊലീസുകാർക്ക് നേരെയുവാക്കളുടെ ആക്രമണം;രണ്ട് പൊലീസുകാർക്ക് പരിക്ക്

- Advertisement -spot_img

കൊളവയൽ മാനിക്കുനി റോഡിൽ വീട്ടിൽ അതിക്രമിച്ച് കയറിയവരെ പിടി കൂടാനെത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. മീനങ്ങാടി സ്റ്റേഷനിലെ അൽത്താഫ്, അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടു കാർ തടഞ്ഞുവെച്ച 2 പേരെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസു കാ രാണ് ആക്രമിക്കപ്പെട്ടത്. മീനങ്ങാടി ചീരാംകുന്ന് മണഞ്ഞുവയൽ സ്വദേശി കളായ ബസ് ഡ്രൈവർ ശരത്, വിഷ്‌ണു പ്രകാശ് എന്നിവരാണ് ആക്രമിച്ച തെന്ന് പരിക്കേറ്റ പെലീസുകാർ പറഞ്ഞു. വാഹനത്തിൻ കയറ്റാൻ ശ്രമിക്കു ന്നതിനിടയിൽ മർദ്ദിക്കുകയായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here