Home Uncategorized ആശ്വാസം: വീണ്ടും കുറഞ്ഞ് സ്വര്‍ണ്ണവില

ആശ്വാസം: വീണ്ടും കുറഞ്ഞ് സ്വര്‍ണ്ണവില

0
ആശ്വാസം: വീണ്ടും കുറഞ്ഞ് സ്വര്‍ണ്ണവില

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 320 രൂപ കുറഞ്ഞ് 71,160 രൂപ എന്ന നിലയിലും, ഗ്രാമിന് 40 രൂപ ഇടിഞ്ഞ് 8895 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്.വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 രൂപ എന്ന നിരക്കിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here