15.2 C
London
Monday, June 8, 2026

പഴശ്ശിരാജ സ്കൂളിന്സ്കൂളിന് ഫർണിച്ചർ കൈമാറി

- Advertisement -spot_img

മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ.പി.സ്കൂളിലെ എൽ.എസ്.എസ്. വിജയി മുഹമ്മദ് ഹനാന് സ്വീകരണവും പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിന് നൽകുന്ന ഫർണിച്ചർ കൈമാറലും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗിരിജാ സുധാകരൻ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് അംഗം മിനി തുളസീധരൻ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപിക ആയിഷ ,പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ അഷറഫ് മച്ചഞ്ചേരി, പി.ടി.എ. പ്രസിഡൻ്റ് അബ്ദുൾ സലാം, കെ.എം ഷിനോജ്, കെ.ആർ.സദാനന്ദൻ, പ്രോഗ്രാം കൺവീനർ ജി.കെ. മാധവൻ, ജയകുമാർ, വത്സ, തുടങ്ങിയവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here