0

വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേൾക്കും. തെരഞ്ഞെടുത്ത മൂന്ന് വിഷയങ്ങളിൽ സത്യവാങ്മൂലം സമർപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പ് തുടരണമെന്നും നിർദ്ദേശമുണ്ട്. ഹര്‍ജിയില്‍ ചൊവ്വാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നാണ് വിവരം

LEAVE A REPLY

Please enter your comment!
Please enter your name here