14.6 C
London
Sunday, April 19, 2026

കാർ താഴ്ച്ചയിലേക്ക് പതിച്ചു ഒരാൾക്ക് പരിക്ക്

- Advertisement -spot_img

വയനാട് പഴയ കലക്ടറേറ്റിന് സമീപം ഈഗിൾ ആൻഡ് മെറ്റൽസിന് എതിർവശത്ത് നിയന്ത്രണം വിട്ട കാർ 15 മീറ്റർ താഴ്ച്ചയിലേക്ക് തെന്നി വീണു
ഒരാൾക്ക് പരിക്ക്. അപകട വിവരം അറിഞ്ഞു
പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
പരിക്കു പറ്റിയ കാട്ടികുളം സ്വദേശി മോഹനൻ എന്ന ആളെ
കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി പരിക്ക് ഗുരുതരമല്ല

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here