12.2 C
London
Sunday, April 19, 2026

എൽഡിഎഫ് വെള്ളമുണ്ട പഞ്ചായത്ത് കൺവൻഷൻ നടത്തി

- Advertisement -spot_img

വെള്ളമുണ്ട:
എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 22ന് കൽപ്പറ്റയിൽ നടക്കുന്ന ജില്ലാ റാലി വിജയിപ്പിക്കാൻ എൽഡിഎഫ് വെള്ളമുണ്ട പഞ്ചായത്ത്‌ കൺവെൻഷൻ നടത്തി.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
ജനതാദൾ നേതാവ് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.എ ജോണി,
സി. ജി പ്രത്യുഷ്,എം. മുരളീധരൻ (സി. പി. ഐ. എം) കെ. പി രാജൻ, നിസാർ കെ. കെ (സി. പി. ഐ), പുത്തൂർ ഉമ്മർ (ആർ. ജെ. ഡി )തുടങ്ങിയവർ പ്രസംഗിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here